Lockie Ferguson Stars As Kolkata Knight Riders Beat SunRisers Hyderabad In Super Over
ഐപിഎല്ലിലെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഗ്ലാമര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം. ഇരുടീമുകളും 163 റണ്‍സില്‍ ഒതുങ്ങിയപ്പോഴാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്